"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?AകുമാരനാശാൻBഎഴുത്തച്ഛൻCവള്ളത്തോൾDഉള്ളൂർAnswer: D. ഉള്ളൂർ Read Explanation: എഴുത്തച്ഛന്റെ കാവ്യഭാഷ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത് മഹാഭാരതത്തിൽ ആണ് എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം . Read more in App