പ്രോട്ടീനുകളും ലിപിഡുകളും കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും അയക്കാൻ സഹായിക്കുന്ന കോശാംഗം ഏതാണ്?Aഗോൾഗിവസ്തുക്കൾBഅന്തർദ്രവ്യ ജാലികCമൈറ്റോകോൺഡ്രിയDമർമംAnswer: A. ഗോൾഗിവസ്തുക്കൾ Read Explanation: ഒരു കോശത്തിൽ അടുക്കിവെച്ച സ്തരപാളികൾ പോലെ കാണപ്പെടുന്ന കോശാംഗങ്ങളാണിവ.പ്രോട്ടീനുകളും ലിപിഡുകളും സ്തരസഞ്ചികളിൽ പൊതിഞ്ഞ് കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, കോശത്തിന്റെ പുറത്തേക്കും അയക്കുന്നത് ഈ കോശാംഗങ്ങളാണ് . Read more in App