App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം ?

Aകടും നീല

Bകറുപ്പ്

Cവൈലറ്റ്

Dതവിട്ട് നിറം

Answer:

C. വൈലറ്റ്

Read Explanation:

മാംസ്യം (Protein)

  • ശരീരനിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ആഹാരഘടകമാണ് മാസ്യം.
  • കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, 
    സൾഫർ എന്നിവയാണ് ഘടകങ്ങൾ.
  • മാംസ്യത്തിെൻ്റെ സാന്നിധ്യം അറിയാൻ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്  എന്നീ രാസവസ്തുക്കൾ ഭക്ഷ്യവസ്തുക്കളിൽ ഉപേയാഗിക്കുന്നു.
  • പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കോപ്പർ സൾഫേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ് എന്നിവ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം - വൈലറ്റ്
  • മത്സ്യം, മാംസം, മുട്ട, ചെറുപയർ തുടങ്ങിയ
    ഭക്ഷ്യവസ്തുകളിൽ പ്രോട്ടീൻ വലിയ തോതിൽ
    അടങ്ങിയിരിക്കുന്നു.

Related Questions:

അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?
അയഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?
വിറ്റാമിൻ സി യുടെ അപര്യാപ്തത മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന രോഗം ?
ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ് ?