App Logo

No.1 PSC Learning App

1M+ Downloads
'ക്വാഷിയോർകർ' എന്തിന്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് ?

Aധാന്യകം

Bകൊഴുപ്പ്

Cവിറ്റാമിൻ

Dപ്രോട്ടീൻ

Answer:

D. പ്രോട്ടീൻ

Read Explanation:

  • പെല്ലാഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് - ജീവകം B3
  • അയഡിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - ഗോയിറ്റർ
  • ഇരുമ്പിൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - അനീമിയ
  • ജീവകം B 12 ൻ്റെ കുറവുമൂലം ഉണ്ടാകുന്ന രോഗമാണ് - പെർണിഷ്യസ് അനീമിയ
  • പ്രോട്ടീനിൻ്റെ അഭാവംമൂലം ഉണ്ടാകുന്ന രോഗമാണ് - ക്വാഷിയോർകർ

Related Questions:

ക്വാഷിയോർക്കർ എന്ന രോഗത്തിന് കാരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
പഴങ്ങളും പച്ചക്കറികളും വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏതാണ് ?
ഭക്ഷ്യ വസ്തുക്കളിൽ അന്നജം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഉപയോഗിക്കുന്ന പരീക്ഷണം :
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ് ;