Challenger App

No.1 PSC Learning App

1M+ Downloads
പ്ലവക്ഷമബലം നേരിട്ട് ആശ്രയിക്കുന്ന വസ്തുവിന്റെ ഘടകമെന്താണ്?

Aഭാരം

Bരൂപം

Cവ്യാപ്തം

Dവേഗത

Answer:

C. വ്യാപ്തം

Read Explanation:

പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

  • ദ്രാവകത്തിന്റെ സാന്ദ്രത

  • വസ്തുവിന്റെ വ്യാപ്തം


Related Questions:

കാർ കഴുകുന്ന സർവീസ് സ്റ്റേഷനുകളിൽ കാർ ഉയർത്തുന്ന സംവിധാനം ഏത്?
പാലിലെ ജലത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു. ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതറിയപ്പെടുന്ന പേര് എന്ത്?
ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, ദ്രവം വസ്തുവിലേക്ക് പ്രയോഗിക്കുന്ന മുകളിലേക്കുള്ള ബലം ഏത്?
വിമാനത്തിന്റെ പറക്കൽ ഏത് ശാസ്ത്രതത്വവുമായി ബന്ധപ്പെട്ടാണ്?