ഫാക്ടറികളിൽ നിന്നും പുറംതള്ളുന്ന ; ശ്വാസകോശ അർബുദം, ആസ്ത്‌മ എന്നിവക്ക് കാരണമാകുന്ന വാതകം :
Aകാർബൺ ഡൈ ഓക്‌സൈഡ്
Bസൾഫർ ഡൈ ഓക്‌സൈഡ്
Cകാർബൺ മോണോക്‌സൈഡ്
Dഇതൊന്നുമല്ല
Aകാർബൺ ഡൈ ഓക്‌സൈഡ്
Bസൾഫർ ഡൈ ഓക്‌സൈഡ്
Cകാർബൺ മോണോക്‌സൈഡ്
Dഇതൊന്നുമല്ല
Related Questions:
രാസകീടനാശിനികളും, രാസവളങ്ങളും പ്രകൃതിക്കും, അതിലെ ജീവജാലങ്ങൾക്കും ഹാനികരമാണ്. ചുവടെ പറയുന്നവയിൽ ഏതെല്ലാം തെറ്റാണ് ?
മേൽമണ്ണുമായി ബന്ധപ്പെട്ട, ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം തെറ്റാണ് ?