App Logo

No.1 PSC Learning App

1M+ Downloads
ഫാഗോസ് സൈറ്റുകൾ ആയ ശ്വേത രക്താണുക്കൾ ഏവ?

Aമോണോസൈറ്റും ന്യൂട്രോഫില്ലും

Bബേസോഫിലും ന്യൂട്രോഫിലും

Cഇസ്നോഫിലും ബേസോഫിലും

Dലിംഫോസൈറ്റും ഇസിനോഫിലും

Answer:

A. മോണോസൈറ്റും ന്യൂട്രോഫില്ലും

Read Explanation:

  • രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗൊസൈറ്റോസിസ്.

  • ഫാഗോ സൈറ്റോസിസ് നടത്തുന്ന കോശങ്ങളാണ് ഫാഗൊസൈറ്റുകൾ


Related Questions:

ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച ആദ്യ മനുഷ്യ അവയവം?
ചുവടെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവന കണ്ടെത്തുക :
Palaeobotany is the branch of botany is which we study about ?
Which algae is used in space missions for oxygen production and also to produce a nutritional biomass that astronauts can eat ?
Jamnapuri is a type of .....