Challenger App

No.1 PSC Learning App

1M+ Downloads
ഫുട്ബോൾ ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ രാജ്യം ?

Aപോർച്ചുഗൽ

Bഫ്രാൻസ്

Cജർമ്മനി

Dബ്രസീൽ

Answer:

D. ബ്രസീൽ

Read Explanation:

5 തവണ ബ്രസീൽ ഫുട്ബോൾ ലോകകപ്പ് നേടി. വർഷങ്ങൾ - 1958, 1962, 1970, 1994 and 2002.


Related Questions:

രാജ്യാന്തര ക്രിക്കറ്റിൽ 600 സിക്‌സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?
പ്രഥമ ഏഷ്യൻ ഗെയിംസ് ഉത്‌ഘാടനം ചെയ്തതാരാണ് ?
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ?
2024 കോപ്പ അമേരിക്ക ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം ഏതാണ് ?