ഫൈലം സീലൻഡറേറ്റയുടെ മറ്റൊരു പേരെന്ത്?AനിഡേറിയBനിഡോബ്ലസ്റ്CപോറിഫൈറDറ്റീനോഫോറAnswer: A. നിഡേറിയ Read Explanation: ഫൈലം സീലൻഡറേറ്റയെ(Coelenterata ) നിഡേറിയ (Cnidaria) എന്നും അറിയപ്പെടുന്നു .കാരണം അവയിൽ നിഡോബ്‌ളാസ്റ്റുകൾ കാണപ്പെടുന്നു.Read more in App