App Logo

No.1 PSC Learning App

1M+ Downloads
ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

Aന്യൂഡൽഹി

Bകോൽക്കത്ത

Cഡെറാഡൂൺ

Dബോപ്പാൽ

Answer:

C. ഡെറാഡൂൺ

Read Explanation:

ഭാരത സർക്കാർ പരിസ്ഥിതി വനമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനം. വനവിഭവങ്ങളെക്കുറിച്ചുള്ള സർവേ നടത്തുക എന്നതാണ് പ്രധാന ലക്‌ഷ്യം.


Related Questions:

ഇന്ത്യയിൽ ഉൾനാടൻ ജല ഗതാഗത അതോരിറ്റിയുടെ ആസ്ഥാനം ?
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?