Challenger App

No.1 PSC Learning App

1M+ Downloads
ഫ്യൂഡലിസം ആദ്യമായി ആവിർഭവിച്ച രാജ്യം ഏതാണ്?

Aഇറ്റലി

Bഇംഗ്ലണ്ട്

Cഫ്രാൻസ്

Dജർമ്മനി

Answer:

C. ഫ്രാൻസ്

Read Explanation:

  • 'ഒരു തുണ്ട് ഭൂമി' എന്ന അർഥം വരുന്ന 'ഫ്യൂഡ്' എന്ന ജർമ്മൻ വാക്കിൽ നിന്നാണ് 'ഫ്യൂഡലിസം' എന്ന പദം രൂപപ്പെട്ടത്.

  • ഫ്രാൻസിൽ ആവിർഭവിച്ച ഫ്യൂഡലിസം പിൽക്കാലത്ത് ഇംഗ്ലണ്ട്, ഇറ്റലി എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

  • ഫ്യൂഡൽ വ്യവസ്ഥിതിയിൽ മൂന്ന് ക്രമങ്ങളാണുള്ളത്.


Related Questions:

ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?
പശ്ചിമ റോമാസാമ്രാജ്യം കീഴടക്കിയ യൂറോപ്യൻ ഗോത്രവിഭാഗം ഏതാണ്?
ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?
പൂർവ റോമാസാമ്രാജ്യം മറ്റൊരു പേരിൽ അറിയപ്പെടുന്നത് ഏത്?
പൂർവ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതാണ്?