App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?

Aമരിയ സഖരോവ

Bസാന്ദ്ര മേസൻ

Cഇമ്മാനുവൽ മാക്രോൺ

Dമറൈൻ ലെ പെൻ

Answer:

C. ഇമ്മാനുവൽ മാക്രോൺ

Read Explanation:

രണ്ടാം തവണയാണ് ഇമ്മാനുവൽ മാക്രോൺ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.


Related Questions:

മലേറിയ രോഗത്തിനെതിരെ ലോകത്ത് ആദ്യമായി പതിവ് വാക്‌സിൻ പദ്ധതി നടപ്പാക്കിയ രാജ്യം ഏത് ?
യു എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) ഡയറക്റ്ററായി നിയമിതനായ ഇന്ത്യൻ വംശജൻ ?
Which country is known as the Land of Thunder Bolt?
ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
"നാഷണൽ ലീഗ് ഫോർ ഡെമോക്രസി" ഏതു രാജ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് ?