App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിന്റെ സഹായത്തോടുകൂടി നിർമ്മിക്കുന്ന ജയ്ത്താംപൂർ ആണവനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aകർണാടക

Bതമിഴ്നാട്

Cമഹാരാഷ്ട്ര

Dഗുജറാത്ത്

Answer:

C. മഹാരാഷ്ട്ര


Related Questions:

1960 ൽ ട്രോംബൈയിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ ഏതാണ് ?
നാഷണൽ തെർമൽ പവർ കോർപറേഷന്റെ ആസ്ഥാനം എവിടെയാണ് ?
NTPC has signed MoU to setup country's first green Hydrogen Mobility project at :
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?
ഉകായ് ഡാം സ്ഥിതി ചെയ്യുന്ന നദി ?