App Logo

No.1 PSC Learning App

1M+ Downloads
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?

Aഗോഥിക്

Bറോമനോക്സ്

Cബാരോക്ക്

Dനെഒക്ലാസിക്കൽ

Answer:

B. റോമനോക്സ്

Read Explanation:

  • മധ്യകാല യൂറോപ്പിലെ രണ്ടു വാസ്തു ശില്പ ശൈലികളാണ് റോമ നോക്സ്, ഗോഥിക് ശൈലി എന്നിവ.
  • ഏറ്റവും പ്രചാരം നേടിയത് ഗോഥിക് ശൈലിയാണ്. ഉദാ. ലണ്ടനിലെ വെസ്ക് മിനിസ്റ്റർ അബി, പാരിസിലെ നോട്രിഡാം പാലസ്, ജർമ്മനിയിലെ കൊളോൺ കത്തിഡ്രൽ.
  • റോമനോക്സ് ശൈലിക്കുള്ള ഉദാഹരണങ്ങളാണ് മിലാനിലെ സാൻ അബ്രോ ജിയോ പള്ളി, പിസ്സയിലെ കത്തീഡ്രൽ, ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി എന്നിവ.

Related Questions:

ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടി ?
തായെ പറയുന്നവയിൽ ഏതാണ് മാക്യവെല്ലിയുടെ കൃതി ?
ജ്ഞാനോദയം എന്നാൽ :
നവോത്ഥാനത്തിന് തുടക്കം കുറിച്ച രാജ്യം ?
ചിസ്തി ഓർഡറിന്റെ ഇന്ത്യയിലെ നേതാവ് ?