ഫ്രാൻസിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്നത് ?Aപ്യൂരിട്ടന്മാർBകാൽവിനിസ്റ്റുകൾCഹ്യൂഗ്നോട്ടുകൾDപ്രസ്ബിറ്റീരിയൻസ്Answer: C. ഹ്യൂഗ്നോട്ടുകൾ Read Explanation: പ്രൊട്ടസ്റ്റന്റുകാർഇംഗ്ലണ്ട് - പ്യൂരിട്ടന്മാർഫ്രാൻസ് - ഹ്യൂഗ്നോട്ടുകൾസ്കോട്ട്ലന്റ് - പ്രസ്ബിറ്റീരിയൻസ് Read more in App