ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?AപശുBപട്ടിCആട്DഎരുമAnswer: D. എരുമ Read Explanation: കന്നുകാലിപരിപാലനംകന്നുകാലികളെ പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി പരിപാലിക്കുന്നു.പ്രധാന കന്നുകാലി ഇനങ്ങൾപശു : ജഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ, വെച്ചൂർഎരുമ : മുറ, നീലിരവി, ബദാവരിആട് : തലശ്ശേരി, ജമ്നാപാരി, ബോയർ Read more in App