ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ----- .Aത്വരണംBആവേഗബലംCപ്രവേഗംDബലത്തിന്റെ ആവേഗംAnswer: D. ബലത്തിന്റെ ആവേഗം Read Explanation: ആവേഗബലം (Impulsive Force):വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ആവേഗബലം (Impulsive force).ബലത്തിന്റെ ആവേഗം (Impulse of Force):ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ബലത്തിന്റെ ആവേഗം.ബലത്തിന്റെ ആവേഗം (I) = ബലം (F) × സമയം (t)I = F x t Read more in App