Challenger App

No.1 PSC Learning App

1M+ Downloads
ബലാത്സംഗവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 60

Bസെക്ഷൻ 61

Cസെക്ഷൻ 62

Dസെക്ഷൻ 63

Answer:

D. സെക്ഷൻ 63

Read Explanation:

സെക്ഷൻ 63 - ബലാത്സംഗം [ rape ]

താഴെപ്പറയുന്ന 7 സാഹചര്യങ്ങളിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെങ്കിൽ അത് ബലാത്സംഗമായി പരിഗണിക്കപ്പെടും

  1. അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി

  2. അവളുടെ സമ്മതമില്ലാതെ

  3. അവൾക്കോ അവളുടെ താൽപര്യമുള്ള മറ്റാർക്കെങ്കിലുമോ മരണമോ , ദേഹോപദ്രവമോ ഏൽക്കുമെന്ന് ഭയപ്പെടുത്തുക വഴി സമ്മതം നേടുമ്പോൾ

  4. ഉഭയ സമ്മതപ്രകാരം ഭാവിയിൽ വിവാഹം കഴിക്കും എന്ന് വാഗ്ദാനം നൽകിയുള്ള പ്രവർത്തി

  5. ചിത്തഭ്രമത്താലോ, ലഹരിക്കടിമപ്പെട്ടോ സമ്മതം നൽകിയാൽ

  6. 18 വയസ്സിന് താഴെയുള്ളവളാണെങ്കിൽ സമ്മതത്തോടെയോ, സമ്മതം കൂടാതെയോ

  7. അവൾക്ക് സമ്മതം അറിയിക്കാൻ കഴിയാത്തപ്പോൾ.

    • 18 വയസ്സിന് താഴെയല്ലാത്ത ഭാര്യയുമായുള്ള പുരുഷന്റെ ലൈംഗിക ബന്ധം ബലാത്സംഗമല്ല.

    മെഡിക്കൽ നടപടിക്രമമോ ഇടപെടലോ ബലാത്സംഗമായി കണക്കാക്കില്ല

    • മെഡിക്കൽ നടപടിക്രമമോ ഇടപെടലോ ബലാത്സംഗമായി കണക്കാക്കില്ല


Related Questions:

അന്യായമായ തടസ്സപ്പെടുത്തലിനുള്ള ശിക്ഷ താഴെപ്പറയുന്നതിൽ ഏതാണ് ?

  1. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  2. ഒരു വർഷം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  3. ഒരുമാസം വരെയാകുന്ന തടവ് ശിക്ഷയോ , 15000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
  4. രണ്ട് മാസം വരെയാകുന്ന തടവ് ശിക്ഷയോ , 5000 രൂപ വരെയാകുന്ന പിഴയോ / ഇവ രണ്ടും കൂടിയോ
    ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?
    നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത പൊതുപ്രവർത്തകനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ,ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതിനെയോക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?