Challenger App

No.1 PSC Learning App

1M+ Downloads
കലഹത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 196

Bസെക്ഷൻ 195

Cസെക്ഷൻ 194

Dസെക്ഷൻ 197

Answer:

C. സെക്ഷൻ 194

Read Explanation:

സെക്ഷൻ 194 - കലഹം [affray]

  • ഒരു പൊതു സ്ഥലത്ത് രണ്ടോ അതിലധികമോ വ്യക്തികൾ വഴക്കുണ്ടാക്കുന്നതോ, അടിപിടി നടത്തുന്നതോ, പൊതു സമാധാനത്തിന് ഭംഗം വരുത്തുകയാണെങ്കിൽ അവർ കലഹം നടത്തുന്നു എന്നു പറയാം

  • ശിക്ഷ - ഒരു മാസം വരെയാകുന്ന തടവോ 1000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ [ Sec 194(2)]


Related Questions:

ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളുടെ എണ്ണം എത്ര ?
സ്ത്രീകളുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശത്തോടെ അവളുടെ നേരെ ആക്രമണം / ക്രിമിനൽ പ്രയോഗം എന്നിവ വിശദീകരിക്കുന്ന BNS ലെ സെക്ഷൻ ഏത് ?
ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?
മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യംമറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടം ഉളവാക്കുന്ന കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?