Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143(5) പ്രകാരം മനുഷ്യക്കടത്തിന്റെ ശരിയായ ശിക്ഷ ഏത് ?

  1. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  2. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 4 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  3. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും
  4. ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 14 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും

    Aരണ്ട് മാത്രം ശരി

    Bനാല് മാത്രം ശരി

    Cഎല്ലാം ശരി

    Dഒന്നും, നാലും ശരി

    Answer:

    B. നാല് മാത്രം ശരി

    Read Explanation:

    സെക്ഷൻ 143(5)

    • ഒന്നിൽ കൂടുതൽ കുട്ടികളെ വ്യാപാരം ചെയ്ത കുറ്റമാണെങ്കിൽ - 14 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കഠിന തടവും പിഴയും


    Related Questions:

    ഗർഭം അലസിപ്പിക്കണമെന്ന് ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തിയിൽ മരണം സംഭവിക്കുന്നതിനെപ്പറ്റി പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    (BNS) പ്രകാരം 'Trifiles' എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
    ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
    (Offence) കുറ്റം എന്നതിൻ്റെ (BNS) അനുസരിച്ചുള്ള അർത്ഥം?