App Logo

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം

Aമേഘങ്ങളുടെ സാന്നിധ്യം

Bജലത്തിന്റെ സാന്നിധ്യം

Cഭൂമിയുടെ ചുറ്റും കാഴ്ചപ്പെടുന്ന ബഹിരാകാശ സാന്നിധ്യം

Dഭൂമിയുടെ അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ സാന്നിദ്ധ്യം

Answer:

B. ജലത്തിന്റെ സാന്നിധ്യം

Read Explanation:

ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം 71% ജലമായതിനാലാണ് ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നത്. ഭൂമിയുടെ അന്തരീക്ഷമാണ് ഇതര ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ വ്യത്യ സ്തമാക്കുന്ന മറ്റൊരു സവിശേഷത.


Related Questions:

കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ച നാവികൻ
ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി
ഭൂമിയുടെ ആകൃതി
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് -----
ഭൂമിയുടെ ഏക ഉപഗ്രഹം