Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?

Aരാകേഷ് ശർമ്മ

Bയൂറി ഗഗാറിൻ

Cകൽപ്പനാ ചൗള

Dസുനിത വില്യംസ്

Answer:

A. രാകേഷ് ശർമ്മ

Read Explanation:

രാകേഷ് ശർമ

  • ബഹിരാകാശത്ത് എത്തിയ ആദ്യ ഭാരതീയൻ രാകേഷ് ശർമയാണ്
  • രാകേഷ് ശർമയുടെ യാത്രാവാഹനം - സോയൂസ് ടി 11 (റഷ്യ)
  • രാകേഷ് ശർമ ബഹിരാകാശത്ത് പോയത് ഏത് പദ്ധതിയുടെ ഭാഗമായാണ് - ഇൻറർകോസ്മോസ്  പ്രോഗ്രാം
  • യാത്ര നടത്തിയ വർഷം - 1984 ഏപ്രിൽ 2

Related Questions:

പ്രകാശവർഷം എന്ന യൂണിറ്റ് ഉപയോഗിച്ച് അളക്കുന്നതെന്ത് ?
വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
SI യൂണിറ്റ് വ്യവസ്ഥയിൽ കൂളോംബ് സ്ഥിരാങ്കം (k) യുടെ ഏകദേശ മൂല്യം താഴെ പറയുന്നവയിൽ ഏതാണ്?
E യുടെയും P യുടെയും ദിശ സമാനമാകുമ്പോൾ ടോർക്ക് .............ആയിരിക്കും.
ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 20 സെ. മീ ആണെങ്കിൽ വക്രതാ ആരം എത്ര ?