Challenger App

No.1 PSC Learning App

1M+ Downloads
ബാബറുടെ ആത്മകഥയുടെ പേര് ?

Aസുസുക്ക്-ഇ-ബാബരി

Bതുസുക്ക് -ഇ-ബാബരി

Cകുസുക്ക് -ഇ-ബാബരി

Dലുസുക്ക് -ഇ-ബാബരി

Answer:

B. തുസുക്ക് -ഇ-ബാബരി


Related Questions:

അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
അക്ബർ ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ സന്ദർശിച്ച ആദ്യ ഇംഗ്ലീഷുകാരൻ ആര് ?
മാൻസബ്ദാരി സൈനിക സംവിധാനം ആവിഷ്കരിച്ച മുഗൾ രാജാവ് ?
സ്വന്തം ശവകുടീരം പണിത മുഗൾ ചക്രവർത്തി?
Battle of Kanauj was fought in the year-------------?