Challenger App

No.1 PSC Learning App

1M+ Downloads
ബാബറുടെ മരണത്തിനു ശേഷം ഭരണം ഏറ്റെടുത്തത് ആര് ?

Aബഹദൂർഷാ

Bഹുമയൂൺ

Cഇബ്രാഹീം ലോദി

Dഷാജഹാൻ

Answer:

B. ഹുമയൂൺ

Read Explanation:

ഹുമയൂൺ

  • ജനനം -1508

  • നിർഭാഗ്യവാനായ മുഗൾ ചക്രവർത്തി

  • ലഹരിക്ക് അടിമയായ മുഗൾ ചക്രവർത്തി

  • ഹുമയൂൺ എന്ന വാക്കിന്റെ അർത്ഥം ഭാഗ്യവാൻ

  • ഇദ്ദേഹം സ്ഥാപിച്ച നഗരം- ധിൻപന

  • ഹുമയൂൺനാമ രചിച്ചത് ഗുൽപദൻ ബീഗം

  • ശവകുടീരം സ്ഥിതി ചെയ്യുന്നത് ഡൽഹി(താജ്മഹലിന്റെ മുൻഗാമി എന്ന അറിയപ്പെടുന്നു

    )


Related Questions:

പാവപ്പെട്ടവരുടെ താജ്‌മഹൽ എന്നറിയപ്പെടുന്നത് ?
മുഗൾ രാജവംശം സ്ഥാപിച്ചത് ആര്?
1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഡൽഹിരണാധികാരി ആര് ?
Who founded the Mughal Empire in India?
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?