App Logo

No.1 PSC Learning App

1M+ Downloads
'ബാലപ്രബോധിനി' എന്ന പേരിൽ സംസ്കൃത പാഠശാല സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ് ?

Aസി.കൃഷ്ണൻ

Bസഹോദരൻ അയ്യപ്പൻ

Cഅയ്യത്താൻ ഗോപാലൻ

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

A. സി.കൃഷ്ണൻ

Read Explanation:

സി.കൃഷ്ണൻ

  • മലബാറിൽ താലികെട്ട് കല്യാണം, പുല കുളി, തിരണ്ടുകുളി എന്നീ അനാചാരങ്ങൾക്കെതിരെ പോരാടിയ വ്യക്തി
  • താഴ്ന്ന ജാതിക്കാർക്ക് വേണ്ടി ബാലപ്രബോധിനി എന്ന  സംസ്കൃതപാഠശാല ആരംഭിച്ചത് ഇദ്ദേഹമാണ് 
  • കേരള സഞ്ചാരി എന്ന പത്രത്തിന്റെ പത്രാധിപർ 
  • കോഴിക്കോട് പാറൻ ഹോൾ സ്ഥാപിച്ച വ്യക്തി

സി.കൃഷ്ണനും മിതവാദിയും: 

  • സി.കൃഷ്ണന്റെ നേതൃത്വത്തിൽ മിതവാദി പത്രം പ്രസിദ്ധീകരിച്ച സ്ഥലം : കോഴിക്കോട്
  • മിതവാദി പത്രത്തിന്റെ പത്രാധിപരായ ശേഷം ഇദ്ദേഹം മിതവാദി സി കൃഷ്ണൻ എന്ന പേരിലറിയപ്പെട്ടു.
  • തീയരുടെ മാസിക”,സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ
  • എന്നെല്ലാമറിയപ്പെടുന്നത് : മിതവാദി

Related Questions:

സ്വാമി ശിവാനന്ദ പരമഹംസ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ?
The Malayalee Memorial was submitted in 1891 to which ruler of Travancore ?
1930 ജൂൺ 4 ന് പ്രബോധകൻ എന്ന പത്രം ആരംഭിച്ചത് ആരായിരുന്നു ?
"Jeevitha Samaram" is the autobiography of:
Who is known as 'Father of Kerala Renaissance' ?