App Logo

No.1 PSC Learning App

1M+ Downloads
ബിഗ് ഡിപ്പർ നക്ഷത്ര ഗണത്തിൽ അടങ്ങിയിരിക്കുന്ന നക്ഷത്രങ്ങളുടെ എണ്ണം ?

A5

B6

C7

D8

Answer:

C. 7

Read Explanation:

സപ്തർഷികൾ

  • ആകാശത്ത് വടക്കുഭാഗത്ത് കാണപ്പെടുന്ന 7 നക്ഷത്രങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് - ബിഗ് ഡിപ്പർ  (big dipper)
  • ഭാരതീയർ ഇവയെ  സപ്തർഷികൾ
     എന്ന് വിളിക്കുന്നു. 

Related Questions:

ചന്ദ്രൻറെ പരിക്രമണ കാലം എത്ര ?
'ബിഗ് ഡിപ്പർ ' എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഏതാണ് ?
സ്വയം പ്രകാശിക്കുന്ന ആകാശഗോളങ്ങൾ ആണ് _____ .
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയുടെ ഭ്രമണ ദിശ ഏത് ?
വൃശ്ചികം നക്ഷത്രത്തിന്റെ ആകൃതി എന്താണ് ?