'ബിഫോർ മെമ്മറി ഫേഡ്‌സ് : ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ് ?
Aകപിൽ സിബൽ
Bശശി തരൂർ
Cഫാത്തിമ ബീവി
Dഫാലി എസ് നരിമാൻ
Answer:
D. ഫാലി എസ് നരിമാൻ
Read Explanation:
• ഫാലി എസ് നരിമാൻറെ മറ്റ് പ്രധാന രചനകൾ - India's Legal System: Can It Be Saved ?, God Save The Honorable Supreme Court, The State Of The Nation
• സുപ്രീം കോടതിയുടെ മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു ഫാലി എസ് നരിമാൻ