App Logo

No.1 PSC Learning App

1M+ Downloads
ബിഹു ആഘോഷിക്കുന്ന സംസ്ഥാനം :

Aഅസം

Bമിസോറാം

Cത്രിപുര

Dമണിപ്പുർ

Answer:

A. അസം

Read Explanation:

    അസം

  • നിലവിൽ വന്നത് - 1956 നവംബർ 1
  • തലസ്ഥാനം - ദിസ്പൂർ
  • ചുവന്ന നദികളുടേയും നീലക്കുന്നുകളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
  • 'ബോഡോ ' ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം
  • പ്രധാന വിളവെടുപ്പ് ആഘോഷം - ബിഹു
  • പ്രധാന നൃത്തരൂപങ്ങൾ - സാത്രിയ ,ബിഹു

Related Questions:

ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ ആകെ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?
ചോഗ്യാൽ ഭരിച്ചിരുന്ന പ്രദേശം?
ഇന്ത്യയുടെ ധാതുകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം
2014 ജൂൺ മാസം 2-ാം തീയ്യതി ഇന്ത്യയിൽ നിലവിൽ വന്ന പുതിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം :