App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധന്റെ യാഗവിരുദ്ധ നിലപാട് ഏത് വർഗ്ഗത്തെ കൂടുതൽ ആകർഷിച്ചു?

Aവൈദികർ

Bകർഷകർ

Cകച്ചവടക്കാർ

Dയുദ്ധസേന

Answer:

B. കർഷകർ

Read Explanation:

യാഗങ്ങൾക്കെതിരായ അദ്ദേഹത്തിൻ്റെ നിലപാട് കാർഷിക വൃത്തിയിൽ ഏർപ്പെട്ടവരെ ആകർഷിച്ചു.


Related Questions:

24 തീർഥങ്കരന്മാരെ ഉൾക്കൊള്ളുന്ന മതം ഏതാണ്?
ഭൗതികവാദമനുസരിച്ച്, മനുഷ്യർ മരിക്കുമ്പോൾ, ദ്രവാംശം എന്തിലേക്കാണ് ലയിക്കുന്നത്?
ശ്രീബുദ്ധൻ തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഭാഷ ഏതാണ്?
അഷ്ടാംഗമാർഗത്തിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തത് ഏതാണ്?
ബുദ്ധമതത്തിലെ സ്ത്രീ സന്യാസിനികൾക്ക് നൽകിയിരുന്ന പേര് എന്താണ്