ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ എന്തിനെ അടിസ്ഥാനമാക്കിയായിരുന്നു?Aവ്യാവസായിക ഉൽപാദനംBകൃഷിയും കന്നുകാലികളുംCനദീതട വ്യവസായങ്ങൾDആഭരണ വ്യാപാരംAnswer: B. കൃഷിയും കന്നുകാലികളും Read Explanation: ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഗംഗാതടത്തിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ പ്രധാനമായും കൃഷിയും കന്നുകാലി വളർത്തലും ആശ്രയിച്ചായിരുന്നുRead more in App