ബുദ്ധമത പ്രചരണത്തിനായി രൂപീകരിച്ച സംഘടനകളെ എന്താണ് വിളിക്കുന്നത്?Aആശ്രമങ്ങൾBസംഘങ്ങൾCവിഹാരങ്ങൾDസദസ്സുകൾAnswer: B. സംഘങ്ങൾ Read Explanation: ബുദ്ധമത പ്രചരണത്തിനായി സന്യാസിമാർക്കായി പ്രത്യേകമായ സംഘങ്ങൾ രൂപീകരിച്ചിരുന്നു.Read more in App