ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏതെല്ലാം?
- ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം
- കാർഷികോൽപാദന വർധനവ്
- കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ച
A1 മാത്രം
Bഇവയെല്ലാം
C2 മാത്രം
D2, 3 എന്നിവ
ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏതെല്ലാം?
A1 മാത്രം
Bഇവയെല്ലാം
C2 മാത്രം
D2, 3 എന്നിവ
Related Questions:
താഴെ കൊടുത്തിരിക്കുന്നവരിൽ രണ്ടാം നഗരവൽക്കരണവുമായി ബന്ധപ്പെട്ട് തെറ്റായത് ഏത്?