ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ASECTION 36
BSECTION 46
CSECTION 56
DSECTION 66
Answer:
A. SECTION 36
Read Explanation:
SECTION 36 (IPC SECTION 98 ) - സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം (Private defence)
ബുദ്ധിമാന്ദ്യം ഉള്ള ഒരാളുടെ പ്രവർത്തികൾക്കെതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം
മനസ്സിൻറെ ആരോഗ്യ കുറവു കൊണ്ടോ, പക്വതയില്ലായ്മ കൊണ്ടോ, ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തി കുറ്റകരം അല്ലെങ്കിലും, ആ പ്രവൃത്തിക്ക് എതിരെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കും