App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 99

Bസെക്ഷൻ 79

Cസെക്ഷൻ 89

Dസെക്ഷൻ 109

Answer:

C. സെക്ഷൻ 89

Read Explanation:

സെക്ഷൻ 89

  • സ്ത്രീയുടെ സമ്മതം കൂടാതെ ഗർഭം അലസിപ്പിക്കുന്നത്

  • ശിക്ഷ - 10 വർഷം വരയാകാവുന്ന തടവും പിഴയും


Related Questions:

മതം, വംശം, ജന്മസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുകയും ഐക്യത്തിന്റെ നിലനിൽപ്പിന് ഭംഗം വരുത്തുകയും ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
പൊതു ഒഴിവാക്കലുകളെക്കുറിച്ച് പ്രതിപാദിക്കുന്ന IPC വകുപ്പുകൾ ഏതെല്ലാം ?
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
വേർപിരിഞ്ഞു കഴിയുന്ന തന്റെ ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ആക്രമണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?