App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ പുതിയതായി കണക്കാക്കുന്നത് താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ് ?

Aബഹുമുഖബുദ്ധി സിദ്ധാന്തം

Bദ്വിഘടക സിദ്ധാന്തം

Cബഹു ഘടക സിദ്ധാന്തം

Dഐക്യു സിദ്ധാന്തം

Answer:

A. ബഹുമുഖബുദ്ധി സിദ്ധാന്തം

Read Explanation:

ബഹുമുഖബുദ്ധികൾ (Multiple Intelligences)

  • ഹൊവാർഡ് ഗാർഡ്നർ ആണ് ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • 1983 ൽ ഈ സിദ്ധാന്തം 'മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു. 
  • അദ്ദേഹം ബുദ്ധിയുടെ പ്രവർത്തനങ്ങൾ അപഗ്രഥിച്ച് ആദ്യം 7 തരം ബുദ്ധിയുണ്ടെന്നും ('മനസിൻ്റെ ചട്ടക്കൂടുകൾ'  (Frames of Mind)) എന്ന ഗ്രന്ഥത്തിൽ അവതരിപ്പിച്ചു) പിന്നീട് 9 തരം ബുദ്ധിയുണ്ടെന്നും  വാദിച്ചു. 

 


Related Questions:

ബുദ്ധിയുടെ 'g' ഘടകത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
സ്പിയർമാന്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിയിൽ രണ്ടു ഘടകങ്ങൾ അന്തർഭവിച്ചിരിക്കുന്നു. അവ ഏവ ?
മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നതിനും സഹായിക്കുന്നത് ഏതുതരം ബുദ്ധിയാണ് ?
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന IQ വിഭാഗം ?
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?