ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെവച്ചാണ് ?
Aകുടക്
Bവൈശാലി
Cഡീർ പാർക്ക്
Dഗയ
Answer:
C. ഡീർ പാർക്ക്
Read Explanation:
ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് സാരാനാഥിലെ ഡീർ പാർക്കിൽ വച്ചാണ് (യു. പി.)
സംസാരിച്ചിരുന്ന ഭാഷ അർധമഗതി.
ആറാട കലാമ എന്ന സന്യാസിയാണ് സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത്.
അദ്ദേഹത്തിന്റെ കുതിരയുടെ പേര് കാന്തകൻ എന്നായിരുന്നു.
തേരാളിയുടെ പേര് ചന്ന എന്നുമാണ്.
ബുദ്ധമതക്കാരുടെ ഭാഷ പാലിയും ആരാധനാലയം പഗോഡ എന്നും അറിയപ്പെട്ടു.
വിശുദ്ധ ഗ്രന്ഥമാണ് ത്രിപീഠിക.
വാസസ്ഥലം വിഹാരങ്ങൾ എന്ന് അറിയപ്പെടുന്നു.
അവരുടെ കൂട്ടത്തെ സംഘം എന്നു പറയുന്നു.