App Logo

No.1 PSC Learning App

1M+ Downloads
ബെല്ലടിക്കുമ്പോൾ വിശപ്പ് തോന്നുന്നത് ഏത് പഠന സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചോദക പ്രതികരണം

Bശ്രമ പരാജയ സിദ്ധാന്തം

Cപ്രതികരണ ചോദകം

Dഇവയൊന്നുമല്ല

Answer:

A. ചോദക പ്രതികരണം

Read Explanation:

  • ബെല്ലടിക്കുമ്പോൾ വിശപ്പ് തോന്നുന്നത് ചോദക പ്രതികരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
  • ചോദകം ആവർത്തിക്കപ്പെടുമ്പോൾ പ്രതികരണം ആവർത്തിക്കപ്പെടുന്നു. 
  • ഈ ബന്ധത്തിൻ്റെ ശക്തിപ്പെടലോ ശക്തിക്ഷയമോ ശീല നിഷ്കർണത്തിനോ  കാരണമാകുന്നു. അതിനാൽ ഈ സിദ്ധാന്തം ബന്ധ സിദ്ധാന്തം എന്നറിയപ്പെടുന്നു. 

Related Questions:

"മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവങ്ങളുടെയും പഠനം" എന്ന് അഭിപ്രായപ്പെട്ടത് ?
മാർക്ക്, ശിക്ഷ, റാങ്ക്, ഇമ്പോസിഷൻ എന്നീ പ്രയോഗങ്ങൾ ഏത് വിദ്യാഭ്യാസ മനശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
lowest order of Maslow Hierarchy of needs theory is
ആനിമേറ്റഡ് ചിത്രങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൻ്റെ പേര് :
ഒരു പഠന പ്രക്രിയയെ ഗ്രാഫിലൂടെ പ്രതിനിധീകരിക്കുന്നതിനെ എന്തു വിളിക്കുന്നു ?