ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ എന്ത് ലഭിക്കും?AഫീനോൾBടൊളുവിൻCബെൻസീൻDക്ലോറോബെൻസീൻAnswer: C. ബെൻസീൻ Read Explanation: ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈം (NaOH + CaO) ചേർത്ത് ചൂടാക്കുമ്പോൾ ഡീകാർബോക്സിലേഷൻ സംഭവിച്ച് ബെൻസീൻ ഉണ്ടാകുന്നു. Read more in App