ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?AവിജയോദയംBവിശ്വദീപംCകേരളംDമിശിഹാചരിത്രംAnswer: B. വിശ്വദീപം Read Explanation: യേശുവിൻ്റെ ജീവിതകഥയെ ആധാരമാക്കി 'വിശ്വദീപം' എന്ന മഹാകാവ്യം രചിച്ചത് പുത്തൻകാവ് മാത്തൻ തരകൻ ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം?വിശ്വദീപം Read more in App