App Logo

No.1 PSC Learning App

1M+ Downloads
പരിഭാഷരൂപത്തിൽ മലയാളത്തിൽ വന്ന പ്രഥമതമിഴ് കൃതി?

Aമധുരൈകാഞ്ചി

Bമയൂരസന്ദേശം.

Cതിരുക്കുറൾ

Dമണിമേഖല

Answer:

C. തിരുക്കുറൾ

Read Explanation:

  • കുലവാണിയൻ ചാത്തൻ രചിച്ച കാവ്യം?

മണിമേഖല

  • തമിഴ് സാഹിത്യത്തിൽ ഓണത്തെക്കുറിച്ച് പരാമർശമുള്ള കൃതി?

മധുരൈകാഞ്ചി

  • സി.പി.അച്യുതമേനോനും ചന്തുമേനോനും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഒരു കാവ്യത്തെ ഒരേസ്വരത്തിൽ സ്തുതിച്ചു. കാവ്യം?

മയൂരസന്ദേശം


Related Questions:

ഉണ്ണുനീലിസന്ദേശത്തിലെ കവിയും നായകനും ഒരാൾതന്നെയെന്നഭിപ്രായപ്പെട്ടത് ?
പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?
ശുചീന്ദ്രം കൈമുക്കിനെക്കുറിച്ച് പരാമർശിക്കുന്ന സന്ദേശ കാവ്യം?
രാമചരിതത്തിൻ്റെ രചനോദ്ദേശ്യം സൈനികോത്തേജനമാണെന്നഭിപ്രായപ്പെട്ടത്?
തന്നതില്ല പരനുള്ളു കാട്ടുവാനൊന്നുമേ നരനുപായമീശ്വരൻ - ഈ വരികൾ ഏതു കാവ്യത്തിലേതെന്ന് തിരിച്ചറിയുക ?