ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം ആണ് ?Aവിന്യാസക്രമംBപിന്തുണാവസ്ഥCസാമൂഹ്യവ്യവസ്ഥDപ്രതിക്രിയാതത്വംAnswer: A. വിന്യാസക്രമം Read Explanation: ബോധനപ്രക്രിയ പൂർണ്ണമാവുന്നതുവരെയുള്ള ഘട്ടങ്ങളുടെ അനുക്രമീകരണം - വിന്യാസക്രമം പഠനാന്തരീക്ഷത്തിന്റെ ഘടന വിവരിക്കുന്നതോടൊപ്പം പഠനപ്രക്രിയയിൽ അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധവും വ്യക്തമാക്കുന്നതാണ് - സാമൂഹ്യവ്യവസ്ഥ കുട്ടികളുടെ പ്രവർത്തനത്തിന് അനുയോജ്യമായ പ്രതികരണം അധ്യാപകൻ രൂപപ്പെടുത്തുന്നത് - പ്രതിക്രിയാതത്വം ബോധനപ്രക്രിയയിൽ അധിക കൈത്താങ്ങായി ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് - പിന്തുണാവസ്ഥ Read more in App