ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാത അറിയപ്പെടുന്നത് ?Aഓർബിറ്റ് (ഷെൽ)BസോണുകൾCസ്റ്റേജുകൾDപൊസിഷനുകൾAnswer: A. ഓർബിറ്റ് (ഷെൽ) Read Explanation: റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതൽ വ്യക്തമായ വിശദീകരണം നൽകി പുതിയ ഒരു മാതൃക നിർദ്ദേശിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞനാണ്. ഈ മാതൃക ബോർ മാതൃക എന്നറിയപ്പെടുന്നു. ആറ്റത്തിന്റെ സവിശേഷതകൾ, ഏറ്റവും ലളിതമായി വിശദീകരിക്കാൻ ബോർ മാതൃക ഉപയോഗപ്പെടുത്തുന്നു. ബോർ മാതൃക അനുസരിച്ച് ഇലക്ട്രോണുകളുടെ സഞ്ചാരപാതയെ ഓർബിറ്റ് (ഷെൽ) എന്നു വിളിക്കുന്നു Read more in App