ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
Aവയനാട്
Bപാലക്കാട്
Cകൊല്ലം
Dഎറണാകുളം
Answer:
D. എറണാകുളം
Read Explanation:
ബ്രഹ്മപുരം പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല - എറണാകുളം
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് മൂന്ന് ജലാശയങ്ങളുടെ സംഗമ സ്ഥാനത്ത് ആണ്.
കടമ്ബ്രയാര്‍, ചിത്രപ്പുഴ, ചമ്പക്കര കനാല്‍ എന്നിവ സംഗമിച്ചു ഒഴുകി കൊച്ചിയിലെ മറ്റു ജലസ്രോതസ്സുകലുമായി ചേര്‍ന്ന് അവസാനം കൊച്ചി കായലിലൂടെ കടലിലേക്ക് എത്തും.