App Logo

No.1 PSC Learning App

1M+ Downloads
കാർഷികമേഖലയുടെ ഉന്നമനത്തിനായി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന സമഗ്ര കർമ്മ പദ്ധതി ?

Aകർഷക കേരളം

Bകർഷക മിത്രം

Cകൃഷി സമൃദ്ധി

Dകൃഷി ദർശൻ

Answer:

C. കൃഷി സമൃദ്ധി

Read Explanation:

• പ്രാഥമിക, ദ്വിതീയ കാർഷിക മേഖലകളുടെ ഉന്നമനമാണ് പദ്ധതി ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - കേരള കൃഷി വകുപ്പ്


Related Questions:

വയോജനങ്ങൾക്ക് കൃത്രിമ ദന്തം നൽകുന്നതിനുള്ള സാമൂഹിക നീതി വകുപ്പിന്റെ പദ്ധതി ?
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ കേരളാ സർക്കാർ നടപ്പിലാക്കിയ പദ്ധതി :
ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?