App Logo

No.1 PSC Learning App

1M+ Downloads
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?

Aഅരുന്ധതി ഘോഷ്

Bഅരുണ സുന്ദരരാജ്

Cരുചി ഘനശ്യാം

Dറീനത്ത് സന്ധു

Answer:

B. അരുണ സുന്ദരരാജ്


Related Questions:

ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാര്?
വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
പ്രഥമ നാട്യ വേദ പുരസ്‌കാരം നേടിയത് ?
സമാധാന നോബലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശ വംശജ :
2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?