ബ്രിക്സ് രാജ്യങ്ങളുടെ ഹരിത ഹൈഡ്രജൻ ഉച്ചകോടിയുടെ വേദി ?
Aഇന്ത്യ
Bദക്ഷിണാഫ്രിക്ക
Cറഷ്യ
Dബ്രസീൽ
Answer:
A. ഇന്ത്യ
Read Explanation:
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന NTPC യാണ് ഉച്ചകോടിയുടെ സംഘാടകർ.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് പ്രധാന രാജ്യങ്ങൾ ചേർന്നതാണ് ബ്രിക്സ്