ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്A1857 ലെ വിപ്ലവംBചാന്നാർ ലഹളCപ്ലാസി യുദ്ധംDകർണാട്ടിക് യുദ്ധംAnswer: A. 1857 ലെ വിപ്ലവം Read Explanation: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയർന്നുവന്ന ആദ്യത്തെ ബഹുജന സമരമായിരുന്നു 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം സൈനികർ, ഗോത്രവർഗ്ഗക്കാർ, രാജാക്കന്മാർ, പ്രഭുക്കന്മാർ, കർഷകർ തുടങ്ങി നിരവധി വിഭാഗങ്ങളാണ് സമരത്തിൽ പങ്കാളികളായത്. ജനങ്ങൾ ക്കിടയിൽ മതസൗഹാർദ്ദത്തിലൂന്നിയുള്ള ദേശീയബോധം വളർത്തുന്നതിന് ഈ സമരം സഹായകമായി. Read more in App