Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണ കാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ ഏവ?

Aപിറ്റ്സ് ഇന്ത്യ ആക്ട്

Bഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ

Cഗവണ്മെൻറ് ഓഫ് ഇന്ത്യ ആക്ട് 1935

Dറെഗുലേറ്റിംഗ് ആക്ട്

Answer:

B. ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ

Read Explanation:

  • ഇന്ത്യൻ കൗൺസിൽസ് ആക്ടുകൾ - ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകാര്യങ്ങളിൽ ഇന്ത്യക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സഹായിച്ച നിയമങ്ങൾ


Related Questions:

1857-ലെ സമരം പൊതുവേ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടുകൾ നടപ്പിലാക്കിയത് ആരാണ്?
മാഗ്ന കാർട്ടയുടെ അടിസ്ഥാന സന്ദേശം ഏതാണ്?
ഇന്ത്യൻ ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കിയത് ഏത് സമിതിയാണ്?
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?