Challenger App

No.1 PSC Learning App

1M+ Downloads
ഫ്രഞ്ച് വിപ്ലവം നടന്നത് ഏത് വർഷത്തിലാണ്?

A1776

B1815

C1789

D1830

Answer:

C. 1789

Read Explanation:

  • ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യത്തോടെ ഫ്രഞ്ച് ജനത 1789-ൽ വിപ്ലവം ആരംഭിച്ചു.


Related Questions:

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?
ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ വർഷം ഏത്?
ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?
ഭരണഘടനാനിർമാണ സഭയുടെ സ്ഥിരാധ്യക്ഷൻ ആരായിരുന്നു?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു രാജ്യത്തിനെതിരെ ആയിരുന്നു?