App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് മൂലധനത്തോടെ കേരളത്തില്‍ ആരംഭിച്ച തോട്ടവ്യവസായ സ്ഥാപനങ്ങളിൽ പെടാത്തത് ഏത് ?

Aമര്‍ഡോക്ക് ബ്രൗണ്‍

Bകണ്ണന്‍ ദേവന്‍ കമ്പനി

Cടാറ്റ ഓയിൽ മിൽസ്

Dമലയാളം പ്ലാൻറ്റേഷൻ

Answer:

C. ടാറ്റ ഓയിൽ മിൽസ്


Related Questions:

കോഴിക്കോട് ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
1947 ൽ തൃശൂരിൽ വെച്ച് നടന്ന ഐക്യകേരള കൺവെൻഷന്റെ അധ്യക്ഷനാരായിരുന്നു ?
ഗുരുവായൂർ സത്യാഗ്രഹത്തിൻറെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു ?
മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?
ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം) എന്ന അറബി കാവ്യം രചിച്ചതാര് ?